കേരള പ്ലസ്‌ടൂ …

കേരള പ്ലസ്‌ടൂ ഫലം പ്രഖ്യാപിച്ചു; വിജയം 76.46%. കഴിഞ്ഞ തവണത്തേക്കാള്‍ 4.59% കുറവാണിത്. നൂറു ശതമാനം വിജയം 25 സ്‌കൂളുകള്‍ക്ക്‌. വിഎച്ച്‌എസിക്ക്‌ 78.86%. 1415 വിദ്യാര്‍ഥികള്‍ക്ക്‌ എല്ലാവിഷയത്തിലും എ പ്ലസ്‌. വിജയ ശതമാനത്തില്‍ തൃശൂര്‍ ജില്ല മുന്നില്‍ നില്‍ക്കുന്നു. പിന്നില്‍ പത്തനംതിട്ട. 4,27069 കുട്ടികളാണ്‌ പ്ലസ്‌ ടു പരീക്ഷ എഴുതിയത്.

Tags:

About the Author

tom has written 17 stories on this site.

this is my biography. show this alongwith all my entries.

Write a Comment

Gravatars are small images that can show your personality. You can get your gravatar for free today!

You must be logged in to post a comment.

Copyright © 2010 NewsLokam.com
Powered by WordPress