india

ഇന്ത്യയിലെ നാണ…

ഇന്ത്യയിലെ നാണ്യപ്പെരുപ്പനിരക്കില്‍ വീണ്ടും നേരിയ വര്‍ധന. ഏപ്രില്‍ 25ന്‌ അവസാനിച്ച ആഴ്‌ചയിലെ കണക്കനുസരിച്ച് മൊത്തവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക്‌ 0.70 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വാരത്തില്‍ ഇത്‌ 0.57 ശതമാനമായിരുന്നു. Full story
Tags:

ഇക്കോണമി ക്ലാസ…

ഇക്കോണമി ക്ലാസിനേക്കാള്‍ ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാവുന്ന ജെറ്റ്‌ എയര്‍വേയ്‌സ്‌ വിമാന സര്‍വീസ് ഇന്നു മുതല്‍. ടിക്കറ്റ്‌ നിരക്കില്‍ ജെറ്റ്‌ ഇക്കോണമി ക്ലാസിനെ അപേക്ഷിച്ച്‌ 10 മുതല്‍ 15% വരെ കുറവുണ്ടാകും. Full story
Tags:

നാലാം ഘട്ടത്തില്‍ പോളിംഗ്‌ ശതമാനം 57

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്‌. ഹരിയാന (63%), പഞ്ചാബ്‌ (65%), ബിഹാര്‍ (37%), ജമ്മു- കാശ്‌മീര്‍ (24%), രാജസ്‌ഥാന്‍ (50%), ഉത്തര്‍പ്രദേശ്‌ (50%), ബംഗാള്‍ (75%), ഡല്‍ഹി (50%) എന്നിങ്ങനെയാണു സംസ്‌ഥാനങ്ങളിലെ പോളിംഗ്‌ ശതമാനം. ബംഗാളിലും രാജസ്‌ഥാനിലും അക്രമ സംഭവങ്ങളിലും പോലീസ്‌ വെടിവയ്‌പിലുമായി നാലുപേര്‍ കൊല്ലപ്പെട്ടു. Full story

നാലാംഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ്‌ തുടങ്ങി. എട്ടു സംസ്ഥാനങ്ങളിലെ 85 മണ്‌ഡലങ്ങളിലേക്കാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. മിക്ക സംസ്ഥാനങ്ങളിലും മോശമല്ലാത്ത പോളിംഗ്‌. Full story
Copyright © 2010 NewsLokam.com
Powered by WordPress